സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

‍തൃശൂർ സി.എം.എസ്. ഹൈസ്ക്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വളരെ ഭംഗിയായി പ്രവർത്തിച്ചുവരുന്നു. ആനിമേഷൻ, പ്രോഗ്രാമിങ്ങ് എന്നീ മേഖലകളിൽ കൈറ്റ് നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചുവരുന്നു. കൂടാതെ മൊബൈൽ ആപ്പ് നിർമ്മാണം, മലയാളം ടൈപ്പിങ്ങ്, 2ഡി ആനിമേഷൻ (ടു-പി-ട്യുബ്ഡെസ്ക്), സ്ക്രാച്ച്, കമ്പ്യൂട്ടർ ഗ്രാഫിക്സ്, 3ഡി ആനിമേഷൻ (ബ്ലൻഡർ) എന്നിവയിൽ പരിശീലനം നേടുന്നു.

ലോഗോ

ഡിജിറ്റൽ മാഗസിൻ 2019




ഡിജിറ്റൽ പൂക്കളം