ജി.യു.പി.എസ്. ഓടക്കയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. ഓടക്കയം | |
---|---|
വിലാസം | |
വെറ്റിലപ്പാറ പി.ഒ. , 673639 , മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
ഉപജില്ല | അരിക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഊർങ്ങാട്ടിരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 35 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രശാന്ത് കുമാർ പി എസ് |
പി.ടി.എ. പ്രസിഡണ്ട് | ലൈജു. കെ.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
അവസാനം തിരുത്തിയത് | |
14-01-2022 | Shinejose |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ആദിവാസി മലയോര മേഖലയിലെ കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടു കൂടി യാണ് ജി യു പി ഓടക്കയം സ്ക്കൂൾ സ്ഥാപിത മായത്.ശ്രീ നെല്ലിയായി ചേന്നൻകുട്ടി എന്ന ആൾ സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്
ഭൗതിക സൗകര്യങ്ങൾ
- ലൈബ്രറി
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ്
- ഫുട്ബോൾ ഗ്രൗണ്ട്
- ഷട്ടിൽ കോർട്ട്
- ഫുട്ബോൾ ഗ്രൗണ്ട്
- കംപ്യൂട്ടർ ലാബ്
- സയൻസ് ലാബ്
നേട്ടങ്ങൾ
- അരീക്കോട് സബ്ജില്ല ശാസ്ത്രമേളയിൽ ഓവറോൾ ചാൻപ്യൻഷിപ്പ് നേട്ടം കൈവരിച്ചു.
അന്താരാഷ്ട്ര മികവിലേക്ക്
ആദിവാസി മേഖലയായ ഓടക്കയത്തെ സ്കൂളിന് ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിന് ലഭിച്ച 2 കോടിയുടെ ലോകബാങ്ക് സഹായത്തിൽ നിന്ന്65 ലക്ഷംരൂപ നീക്കിവെച്ച് പുതിയ കെട്ടിടത്തിന് സ്ഥലമൊരുങ്ങുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൈവ പച്ചക്കറി തോട്ടം
ക്ലബ്ബുകൾ
- മാത്‌സ് ക്ലബ്ബ്
- ഭാഷാ ക്ലബ്ബ്
- സയൻസ് ക്ലബ്
- സാമൂഹ്യ ക്ലബ്
- ഹെൽത്ത് ക്ലബ്
- ഹരിത ക്ലബ്
- ഹെൽത്ത് ക്ലബ്
- സാമൂഹ്യ ക്ലബ്
- സയൻസ് ക്ലബ്
- ഭാഷാ ക്ലബ്ബ്
ജീവനക്കാർ
- ഷൈൻ പി.ജോസ്
- ബബിത
- Prasanna
- റെജി കെ.പി
- നഫീസ
- റെജി കെ.പി
- Prasanna
- ബബിത
മുൻകാല സാരഥികൾ
- സുരേഷ് കുമാർ
- 1.ജോസി കെ.എം
- 2.ബാബലു എം.പി
- 3.ജോസഫ് കെ.എം
- 4.ഹരിദാസൻ.കെ
- 5.സി.എം ജോർജ്
- 6.എം.എം മേരിക്കുട്ടി
- 7.അബ്ദുള്ള
- 8.കുഞ്ഞികൃഷ്ണൻ
- 7.അബ്ദുള്ള
- 6.എം.എം മേരിക്കുട്ടി
- 5.സി.എം ജോർജ്
- 4.ഹരിദാസൻ.കെ
- 3.ജോസഫ് കെ.എം
- 2.ബാബലു എം.പി
വഴികാട്ടി
{{#multimaps: 11.274612, 76.128900 | width=800px | zoom=16 }}