ബീച്ച് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ/ ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബിന്റെ കീഴിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുന്നു.വാർഷികമായി നടത്തുന്ന ഫെസ്റ്റിൽ മുഴുവൻ രക്ഷിതാക്കളെയും നാട്ടുകാരെയും ക്ഷണിക്കുകയും കുട്ടികളുടെ ഇംഗ്ലീഷിലുള്ള പ്രാവിണ്യം രക്ഷിതാക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.വായനാ മത്സരങ്ങൾസംഘടിപ്പിക്കുകയും മികച്ച വായനക്കാരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസ്സംബ്ലി നടത്തുന്നു.ഇംഗ്ലീഷിൽ പ്രാവീണ്യമുള്ള വിശിഷ്ട വ്യക്തിയെ സ്ക്കൂളിലേക്ക് കൊണ്ടുവരികയുംഅവരുമായി കുട്ടികൾക്ക് INTERACTION നടത്താൻ അവസരമൊരുക്കുകയും ചെയ്യുന്നു.