എ.എം.എൽ.പി.എസ്. വെങ്ങാലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Khalidvellila (സംവാദം | സംഭാവനകൾ) (history)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. വെങ്ങാലൂർ
വിലാസം
പാണായി

ആനക്കയം പി.ഒ,
മലപ്പുറം
,
676509
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9447627537
ഇമെയിൽamlpsvengalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18430 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൻസൂർ ടി എം
അവസാനം തിരുത്തിയത്
14-01-2022Khalidvellila


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ആനക്കയം വില്ലേജിൽ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന വെങ്ങാലൂർ ദേശത്ത് 1924 ൽ ഈ വിദ്യാലയം സ്ഥാപിതമായി
.

ചരിത്രം

പെരിമ്പലം,പാണായി ഭാഗങ്ങളിൽ ഓത്തുപള്ളി മൊല്ലാക്കയായി സേവനം നടത്തിയിരുന്ന പരേതനായ കണ്ണച്ചെത്ത് കുഞ്ഞി മുഹമ്മദ് മൊല്ല ആയിരുന്നു സ്കൂളിന്റെ സ്ഥാപകൻ . പെരിമ്പലം പൊട്ടിക്കുഴി എന്നിവിടങ്ങളിലും സ്കൂളുകൾ സ്ഥാപിച്ചത് അദ്ദേഹമാണ്

വഴികാട്ടി

{{#multimaps:11.083628,76.111491|zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._വെങ്ങാലൂർ&oldid=1285343" എന്ന താളിൽനിന്ന് ശേഖരിച്ചത്