സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ പോരൂർ പഞ്ചായത്തിൽ പൂത്രക്കോവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് GLPS P0RUR .1912 ലാണ് വിദ്യാലയം സ്ഥാപിതമായത് .2012 ൽ നൂറാം വാർഷികം സമുചിതമായി ആഘോഷിച്ചു.2005 ൽ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭിച്ചു. സ്ഥലം സൗജന്യമായി നൽകിയ വെള്ളക്കാട്ടു മനയോടുള്ള ആദരസൂചകമായി സ്കൂളിൻ്റെ പേര് VMDM GLPS PORUR എന്നാക്കി പുനർനാമകരണം ചെയ്തു.കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് പോരൂർ
വിലാസം
പോരൂർ

വിഎംഡിഎം ജി എൽ പി എസ് പോരൂർ
,
പോരൂർ പി.ഒ.
,
679339
,
മലപ്പുറം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04931 235707
ഇമെയിൽglpsporoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്48529 (സമേതം)
യുഡൈസ് കോഡ്32050300503
വിക്കിഡാറ്റQ64565590
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ144
അദ്ധ്യാപകർ1+6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് നാഥ് വിഎസ്
പി.ടി.എ. പ്രസിഡണ്ട്മനോജ് . കെ
എം.പി.ടി.എ. പ്രസിഡണ്ട്അജിഷ
അവസാനം തിരുത്തിയത്
14-01-202248529


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്= 1911. മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പോരൂർ പൂത്രക്കോവ് .105 വർഷം പഴക്കമുള്ള ഈ വിദ്യാലയം 2006ൽ വാടകക്കെട്ടിടത്തിൽ നിന്ന് വെള്ളക്കാട്ടുമന വക സൗജന്യമായി അനുവദിച്ച സ്ഥലത്ത് പ്രവർത്തനമാരഭിച്ചു.

                         ഗ്രാമ പഞ്ചായത്ത്, എം എൽ എ, എസ് എസ് എ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായ സഹകരണത്തോടെ വികസനത്തിന്റെ പാതയിലാണ് ഇന്ന് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

  • നല്ല ക്ലാസ് മുറികൾ
  • സ്റ്റേജ്
  • കമ്പ്യൂട്ടർ ലാബ്
  • പാചകപ്പുര
  • കുടിവെള്ളം
  • ടോയ്‌ലറ്റ്
  • വാഷ്‌ബേസ്
  • മൈക്ക


പാഠ്യേതര പ്രവർത്തനങ്ങൾ

തിരുത്തുന്ന താൾ:- ജി.എൽ.പി.എസ് പോരൂർ (ഉപവിഭാഗം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പോരൂർ&oldid=1285313" എന്ന താളിൽനിന്ന് ശേഖരിച്ചത്