വെണ്ണാറോട് എൽ.പി.സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽചെറുവണ്ണൂർ പഞ്ചായത്തിൽ മുയിപ്പോത്ത് ദേശത്താണ് വെണ്ണാറോട് എൽ പി സ്ക്കൂൾ സ്തിതി ചെയ്യുന്നത്. മുയിപ്പോത്ത് വളരെ പഴക്കം ചെന്ന ഒരു സ്ക്കൂളായ 1910 സ്ഥാപിതമായി. സ്ക്കൂൾ വെണ്ണാറോട് എന്ന പ്രദേശത്ത് സ്തിതി ചെയ്യുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം