ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
BIJU SIR

ബയോളജി അധ്യാപകനായ ശ്രീ. ബിജു  മാഷിൻറെ നേതൃത്വത്തിൽ

കുട്ടികളിൽ മൃഗസംരക്ഷണ  പ്രവർത്തനം എന്ന ലക്ഷ്യത്തോടുകൂടി അനിമൽ  ക്ലബ്

  രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കുറവുള്ള മഹാമാരിയുടെ പശ്ചാത്തലത്തിൽ  കാര്യമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല