അസംപ്ഷൻ എച്ച് എസ് ബത്തേരി/ആനിമൽ ക്ലബ്ബ്
അനിമൽ ക്ളബ്
വളർത്തു പക്ഷി ,മുട്ടക്കോഴി പരിപാലനം
പഠനത്തോടൊപ്പം മൃഗ പരിപാലനത്തിനും അനിമൽ ക്ലബ്ബ് പ്രോത്സാഹനം നൽകുന്നു . പക്ഷി മൃഗ പരിപാലനത്തിൽ താല്പര്യമുള്ള വിദ്യാർഥികളെ കണ്ടെത്തുകയും ആവർക്കു വേണ്ട മാർഗനിർദേശം നൽകുകയും ചെയ്യുന്നു. കുടുംബാംഗങ്ങളോട് ചേർന്ന് മുട്ടക്കോഴി പരിപാലനത്തിനും അല്പം സമയം കണ്ടെത്തുന്നത് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ലഘു സമ്പാദ്യ ശീലം വളർത്തുന്നതിനും സാധിക്കുന്നു. ഇവിടെ പരിപാലനവുമായി ബന്ധപ്പെട്ട് ക്ലാസുകൾ സംഘടിപ്പിച്ച് നൽകുന്നതിനു ശ്രമിക്കുന്നു.
വർണ്ണ കിളികളെ വളർത്തൽ
ലൗ ബേർഡ്സ് വിഭാഗത്തിൽപ്പെട്ട പക്ഷികളെ വളർത്തുന്നതും സംരക്ഷിക്കൂ അതുമായി ബന്ധപ്പെട്ട പ്രായോഗിക നിർദ്ദേശങ്ങൾ ഇതിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് നൽകുന്നു
ആവശ്യമായനിർദ്ദേശങ്ങൾ നൽകുന്നു.
ചാർജുള്ള ആദ്ധ്യാപകർ : ബിജു.പി റ്റി,