കല്ലറത്തലായി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൊരുതാം കൊറോണക്കെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് കല്ലറത്തായി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൊരുതാം കൊറോണക്കെതിരെ എന്ന താൾ കല്ലറത്തലായി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൊരുതാം കൊറോണക്കെതിരെ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതാം കൊറോണക്കെതിരെ

നാം ഇന്ന് നേരിടുന്ന മഹാമാരിയായ കൊറോണ എന്ന വൈറസിനെ ഈ ലോകത്ത് നിന്ന് നീക്കം ചെയ്യാൻ വേണ്ടി നാം പലതും ഉപേക്ഷിച്ച് കൊണ്ട് പോരാടണം.ഇടയ്ക്കിടെ നമ്മൾ കൈകൾ ശുചിയാക്കണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ നാം വീടിനു പുറത്തു ഇറങ്ങരുത്. പുറത്തു ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മറക്കുക. നമ്മൾ മറ്റുള്ളവരിൽ നിന്നും സാമൂഹിക അകലം പാലിക്കുക. അകന്നു നിന്നാലെ കൊറോണയെ ഈ ലോകത്ത് നിന്ന് അകറ്റുവാൻ പറ്റൂ.

ദക്ഷിത് ബാബു
3A കല്ലറത്തായി എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - ലേഖനം