കാട്ടാകട

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാനപ്പെട്ട ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാനപ്പെട്ട താലൂക്കും പട്ടണവുമാണ് കാട്ടാക്കട.കാട്ടാലിൻ കടയിലെ പതിവ് ഗ്രാമസമ്മേളനങ്ങക്കുള്ള ഗ്രാമമുഖ്യരുടെ യാത്രക്രമേണ കാട്ടാðക്കടയിലേക്കുള്ള യാത്രയായി. അതുലോപിച്ച് കാട്ടാക്കടയായി എന്ന് പറയപ്പെടുന്നു.

"https://schoolwiki.in/index.php?title=കാട്ടാകട&oldid=1282892" എന്ന താളിൽനിന്ന് ശേഖരിച്ചത്