കാട്ടാകട
ദൃശ്യരൂപം
തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാനപ്പെട്ട താലൂക്കും പട്ടണവുമാണ് കാട്ടാക്കട.കാട്ടാലിൻ കടയിലെ പതിവ് ഗ്രാമസമ്മേളനങ്ങക്കുള്ള ഗ്രാമമുഖ്യരുടെ യാത്രക്രമേണ കാട്ടാðക്കടയിലേക്കുള്ള യാത്രയായി. അതുലോപിച്ച് കാട്ടാക്കടയായി എന്ന് പറയപ്പെടുന്നു.