ഉള്ളടക്കത്തിലേക്ക് പോവുക

ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ്

ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. വിവര വിനിമയസാങ്കേതികരംഗത്ത് അത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക,  പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ത്തിൻറെ ഭാഗമായി ആയി ഹൈടെക് പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതിക വിദ്യയിൽ  കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ഡിജിറ്റൽ മാഗസിൻ 2019

Digital Pookkalam
Digital Pookkalam
Digital Pookkalam