Schoolwiki:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)

10:39, 29 ഒക്ടോബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)

ഡിജിറ്റല്‍ പെയിന്റിങ്ങുകളുടെ മത്സരത്തില്‍ സമര്‍പ്പിക്കുന്ന ചിത്രങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ചുവടെ കൊടുക്കുന്നു.


  • ചിത്രങ്ങള്‍ സ്വന്തമായി വരച്ച് തറാക്കിയതായിരിക്കണം
  • മറ്റ് എവിടെയും പ്രദര്‍ശിപ്പിച്ചതായിരിക്കരുത്
  • സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കിയതായിരിക്കണം




മികച്ച ചിത്രമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ


  • ചിത്രത്തിന്റെ ആശയം
  • രൂപങ്ങള്‍ കൃത്യത
  • ഡിജിറ്റല്‍ സങ്കേതങ്ങളുടെ പ്രയോഗം