എം ജി എം യു പി സ്കൂൾ കോട്ടമല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12435 (സംവാദം | സംഭാവനകൾ) ('വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ 64 വർഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ 64 വർഷമായി പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് തിളങ്ങി നിൽക്കുന്ന വിദ്യാലയമാണ് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ കോട്ടമല.

ഈ സ്കൂൾ കോട്ടയം ദേവലോകം ആസ്ഥാനമായി പ്രവർത്തിക്കുന്ന കാതോലിക്കേറ്റ് & എം.ഡി സ്കൂൾ കോർപ്പറേറ്റിന്റെ കീഴിലാണ്.