മൊടക്കല്ലൂർ യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MODAKKALLUR AUPS (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മൊടക്കല്ലൂർ യു പി എസ്/ചരിത്രം

മൊടക്കല്ലൂർ യു പി എസ്
വിലാസം
കൂമുള്ളി

മൊടക്കല്ലൂർ പി.ഒ.
,
673323
,
കോഴിക്കോട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0496 2701360
ഇമെയിൽmodakkalluraups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16357 (സമേതം)
യുഡൈസ് കോഡ്32040900608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅത്തോളി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ219
പെൺകുട്ടികൾ187
ആകെ വിദ്യാർത്ഥികൾ406
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ ഡി പ്രജീഷ്
പി.ടി.എ. പ്രസിഡണ്ട്ബാബുരാജ് കുന്നത്തറ
എം.പി.ടി.എ. പ്രസിഡണ്ട്ലിൻസി നാറാത്ത്
അവസാനം തിരുത്തിയത്
13-01-2022MODAKKALLUR AUPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡിൽ സ്ഥിതിചെയ്യുന്ന മൊടക്കല്ലൂർ AUP സ്‌കൂൾ അനവധി ചരിത്ര സ്മരണകളോടെ ഒരു നൂറ്റാണ്ടിലേറെ പിന്നിട്ടിരിക്കുന്നു .

ചരിത്രം

അയിത്തത്തിന്റെയും ജന്മിത്വത്തിന്റെയും വൈദേശികാധിപത്യത്തിന്റെയും സങ്കര ഭൂമിയിൽ അറിവിന്റെ തിരികൊളുത്തുക എന്ന മഹത്തായ കർമ്മത്തിനു 1907 ജൂലൈ 26നു ബഹുമാന്യനായ മുണ്ടാടത് രാമുണ്ണിനായർ എന്ന മനുഷ്യസ്നേഹി ആരംഭം കുറിച്ചു .എഴുത്തുപള്ളിക്കൂടത്തിൽ നിന്ന് തുടങ്ങി 1914 ൽ ലോവർ പ്രൈമറി സ്കൂളായി മാറ്റി സ്ഥാപിച്ചത് നടുവിലക്കണ്ടി തറവാട്ടുകാരായിരുന്നു {അധികവായനക്ക്}മൊടക്കല്ലൂർ യു പി എസ്/ചരിത്രം



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഗിരീഷ് പുത്തഞ്ചേരി

വഴികാട്ടി

{{#multimaps:11.4335,75.7627 |zoom="16" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=മൊടക്കല്ലൂർ_യു_പി_എസ്&oldid=1275179" എന്ന താളിൽനിന്ന് ശേഖരിച്ചത്