സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ

16:47, 26 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sr.sannidhya (സംവാദം | സംഭാവനകൾ)


കുന്നംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ്‍ ഗേള്‍സ് ഹൈസ്ക്കൂള്‍ . ചൊവ്വന്നൂര്‍ നാടിന്റെ അചഛന്‍ തബുരാന്‍ എന്ന നാമത്തിലറിയപ്പെട്ട ബ.അഗസ്റ്റിന്‍ ജോണ്‍ ഊക്കനചനാല്‍ സ്ഥാപിതമായ സി.എസ്.സി ആണ് 1964-ല്‍ ഈ വിദ്യാലയം സ്ഥാപിച്ചത്.

സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ
വിലാസം
ചൊവ്വന്നൂര്

തൃശൂര് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-11-2009Sr.sannidhya



 .

ചരിത്രം

ബ.അഗസ്റ്റിന്‍ ജോണ്‍ ഊക്കനചന്റെ വസതിയില്‍ 2 ഡിവിഷ നോ‍ടു കൂടി വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു.144 കുട്ടികളാണ് ലിംഗ -വര്‍ണ അ ന്തരമില്ലാതെ ആദ്യ വര്‍ഷും പ്രവേശനം നേടിയത്. 1965- ല്‍ സ്കൂള്‍ ഇപ്പോള്‍ നിലവിലുള്ള സ്ഥലത്ത് 5,6 ക്ലാസ്സുകള്‍ 2 ഡിവിഷ നും, സ്റ്റാ ഫ് റൂം, ഓഫീസ് റൂം,എന്നിവയുമായ് പ്രവര്‍ത്തനമാരംഭിച്ചു. ബ.സി.ഇ.ജെ.ത ങ്കം ആണ് ആദ്യ പ്രധാന അദ്ധ്യാപിക.1982 -ല്‍ സെന്റ് മേരീസ്‍ യു.പി. സ്കൂള്‍ ഹൈസ്കൂളായീ ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചുമുതല് പതതുവരെ മലയാള മീഡിയവും പാരലല്‍ ഇഗ്ലീഷ് മീഡിയം ഡിവിഷനുകളും ഉണ്ട്. സ്കൂളിന് 2 കെട്ടിടവും 24 ക്ലാസ് മുറികളും ഉണ്ട്. കൂടാതെ ആണ്‍കുട്ടികള്‍ക്കും പെ‍ണ്‍കുട്ടികള്‍ക്കും വെവ്വേറെ ടൊയ്ലറ്റ് സൗകര്യങ്ങളും സിങ്കും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു പിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനേഴ് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഉപവിസന്യാസി സമൂഹത്തിന്റെ വിദ്യാഭ്യാസ കോര്‍പ്പരേറ്റ് മേനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 9 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡോ.സി. ആശ കോര്‍പ്പറേറ്റ് മാനേജറായും സി. ധന്യ വിദ്യാഭ്യാസ കൗണ്‍സിലറായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിട്രസ് സി. കെ. ജെ. ജുലി ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.