എ എം എൽ പി എസ് പുന്നശ്ശേരി സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം എൽ പി എസ് പുന്നശ്ശേരി സൗത്ത്
വിലാസം
പുന്നശ്ശേരി

പുന്നശ്ശേരി പി.ഒ.
,
673585
,
കോഴിക്കോട് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽpunnasserysouthamlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47514 (സമേതം)
യുഡൈസ് കോഡ്32040200206
വിക്കിഡാറ്റQ64550790
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാക്കൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ92
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്നസീർ ടി.കെ
എം.പി.ടി.എ. പ്രസിഡണ്ട്രജിഷ
അവസാനം തിരുത്തിയത്
13-01-202247514-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാക്കൂർ ഗ്രാമ പഞ്ചായത്തിലെ അറിയപ്പെടുന്ന പ്രാഥമിക വിദ്യാലയങ്ങളിലൊന്നായ പുന്നശ്ശേരി സൗത്ത് എ.എം.എൽ.പി സ്കൂൾ തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് കൊണ്ട് ഒമ്പത് ദശകത്തിലധികമായിപ്രൗഡിയോടെ പുന്നശ്ശേരി പ്രദേശത്ത് തലയുയർത്തി നിൽക്കുന്ന വിദ്യാകേന്ദ്രമാണ്.

ചരിത്രം

ഇന്നലകളിലൂടെ

ചരിത്രപരവും ഐതിഹ്യപരവുമാ പെരുമയോറുന്ന നാട് പുന്നശ്ശേരി,നന്മയുടെയും സ്നേഹത്തിന്റെയും നല്ലകഥകൾ പറയാനൊരുപാടുള്ള പ്രദേശം.അവിടെ തലമുറകൾക്ക് അറിവിന്റെ മാർഗ ദീപം നൽകി തലയുയർത്തി നിൽക്കുന്ന വിദ്യാ കേന്ദ്രം, പുന്നശ്ശേരി സൗത്ത് എ.എം.എൽ.പി സ്കൂൾ

കോഴിക്കോട് ജില്ലയിലെ എലത്തൂർ നിയോജക മണ്ഡലത്തിൽ കാക്കൂർ ഗ്രാമപഞ്ചായത്തിന്റെ അതിർത്തി വാർഡായ എട്ടാം വാർഡിലാണ് പുന്നശ്ശേരി സൗത്ത് എ.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്രപരവും ഐതിഹ്യപരവുമായ പെരുമയേറുന്ന പുന്നശ്ശേരിയിൽ നന്മണ്ട-പടനിലം സംസ്ഥാനപാതയോട് ചേർന്ന് രണ്ട് കെട്ടിടങ്ങളിലായി ഈ വിദ്യാലയം നിലകൊള്ളുന്നു.

കൂടുതൽ വായിക്കുക

മുൻ പ്രധാനാധ്യാപകർ

  1. കുഞ്ഞിപ്പെരിമാസ്റ്റർ
  2. ടി.പി അബൂബക്കർ മാസ്റ്റർ
  3. ടി.പി സുന്ദരേശൻ ചെട്ട്യാർ
  4. ടി.കെ സത്യൻ മാസ്റ്റർ
  5. എ.ഗൗരിഭായ്

മുൻ പി.ടി.എ പ്രസിഡണ്ടുമാർ

  1. ബാബുരാജ് പാലയാട്ട്
  2. മജീദ് മൊളവത്തൂർ
  3. റഹീം മാസ്റ്റർ
  4. സി.രാഘവൻ മാസ്റ്റർ
  5. വെങ്കിട്ടരാമൻ
  6. എം.പി രമേശൻ
  7. നസീർ ടികെ

പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ

ഭൗതികസൗകരൃങ്ങൾ

രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ് മുറികൾ,ഓഫീസ് റൂം,കംമ്പ്യൂട്ടർ ലാബ്,വായനാ മുറി,പ്രീ-പ്രൈമറി ക്ലാസുകൾ എന്നിവ ഉൾപ്പെടുന്ന വിശാലമായ ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിലുണ്ട്.കൂടുതൽ അറിയാം

മികവുകൾ

അക്കാദമികം

കലാകായികം

മറ്റു പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ശാസ്ത്രോത്സവം

മാനേജ്മെൻറ്

ദിനാചരണങ്ങൾ

അധ്യപകർ

പേര് ഉദ്യോഗപ്പേര്
എ.ഗൗരിഭായ്
സി.വി ആയിഷമുംതാസ് പ്രധാനധ്യാപിക ചുമതല
ബി.സി മുഹമ്മദ് ഷാഫി സീനിയർ അസിസ്റ്റൻറ്
ടി.മുഹമ്മദ് സാലിഖ് എൽ.പി.എസ്.ടി
വി.റഹ്മത്ത് അറബിക്
ദൃഷ്യ പി.എസ് എൽ.പി.എസ്.ടി

ക്ലബുകൾ

ശാസ്ത്ര ക്ലബ്ബ്

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

അറബിക് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

വിദ്യാരംഗം കലാസാഹിത്യ വേദി

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാപ്പാട് തുഷാരഗിരി സംസ്ഥാനപാതയിലൂടെ പുന്നശ്ശേരിയിൽ എത്താം.
  • കോഴിക്കോട് നിന്നും ബാലുശ്ശേരിയിൽ നിന്നും കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ നന്മണ്ട 13ൽ എത്താം.അവിടെ നിന്നും നരിക്കുനി റൂട്ടിൽ 4 കി.മീ ദുരത്താണ് പുന്നശ്ശേരി
  • കോഴിക്കോട് നിന്നും കോഴിക്കോട് വയനാട് ദേശീയപാതയിൽ നിന്നും നരിക്കുനി എത്താം.അവിടെ നിന്ന് ബാലുശ്ശേരി റൂട്ടിൽ 2 കി.മീ ദുരത്താണ് പുന്നശ്ശേരി

{{#multimaps:11.38009,75.85099|width=800px|zoom=18}}