ചെമ്പിലോട് യു പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13389 (സംവാദം | സംഭാവനകൾ) (ss)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രഗത്ഭരായ ഗുരുനാഥന്മാരാലും പില്കാലത്ത് സമൂഹത്തിൽ പേരും പ്രശസ്തിയും നേടിയ നിരവധി ശിഷ്യഗണങ്ങളാലും സമ്പന്നമായ ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്. വാഹനസൗകര്യം തീരെ ഇല്ലാതിരുന്നിട്ടും വിദൂരസ്ഥലങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ ഇവിടേക്ക് വിദ്യാഭ്യാസത്തിനായി എത്തിയിരുന്നു.