എടക്കുളം വിദ്യാതരംഗിണി എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16315 (സംവാദം | സംഭാവനകൾ) (ചരിത്രം ചേ൪ത്തു)

ഇന്ത്യയിൽ സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ച കാലഘട്ടത്തിലാണ് ഈ വിദ്യാലയത്തിൻെറ ഉദയം എന്നത് അന്നത്തെ സമൂഹത്തിൽ ഈ സ്ഥാപനം ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്നു.ഈ ഗ്രാമത്തിൻെറ ഒാരോ ഹൃദയത്തുടിപ്പിലും വിദ്യാലയത്തിൻെറ സ്വാധീനം നിഴലിച്ചു കാണാം.സമൂഹത്തെ ഒന്നായിക്കണ്ട് സ്നേഹത്തിൻെറയും സാഹോദര്യത്തിൻെറയും എെക്യത്തിൻെറയും ഭാഷ പഠിപ്പിച്ചതോടൊപ്പം തന്നെ പിൽക്കാലത്ത് സാമൂഹത്തി്ന് വിലപ്പെട്ട സംഭാവനകൾ നൽകിയ പല വ്യക്തികളേയും രൂപപ്പെടുത്തിയെടൂക്കാനും വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.ഈ നേട്ടങ്ങൾക്ക് പിന്നിൽ ആരംഭകാലം മുതൽ സേവനമർപ്പിച്ച അധ്യാപകശ്രേഷ്ഠരുടെ ത്യാഗങ്ങളുടെ കഥകളുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം