ഗവ:എൽ പി എസ്സ് പ്ളാങ്കമൺ/ചരിത്രം

12:53, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuthonippara (സംവാദം | സംഭാവനകൾ) ('പണ്ടുകാലത്ത് മലയാളം സ്കൂൾ എന്നറിയപ്പെട്ട ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പണ്ടുകാലത്ത് മലയാളം സ്കൂൾ എന്നറിയപ്പെട്ട ഈ സ്കൂൾ 1947 ലാണ് സ്ഥാപിക്കപ്പെട്ടത്.ഇത് അയിരൂർ പഞ്ചായത്തിൽ 6-ആം വാർഡിലാണ്.വിദ്യാലയത്തിന്റെ ആദ്യകാലങ്ങൾ പ്ലാങ്കമണ്ണിലുള്ള എൻ.എസ്.എസ്. കരയോഗമന്ദിരത്തിലായിരുന്നു.പിന്നീട് കരയോഗമന്ദിരത്തിലെ അംഗത്തിലൊരാൾ 50 സെന്റ് സ്ഥലം ഗവൺമെന്റിലേക്ക് എഴുതിക്കൊടുത്തു.അങ്ങനെ ഗവൺമെന്റിൽനിന്ന് താത്കാലിക ഷെഡ്ഡ് പണിതു.1947-ൽ സ്ഥിരമായ ഒരു സ്കൂൾ കെട്ടിടം പണിയുകയുണ്ടായി.പ്രശസ്തമായ കർമ്മേൽ അഗതിമന്ദിരം സ്കൂളിനടുത്താണ്.