ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/പാഠ്യേതര പ്രവർത്തനങ്ങൾ/ലൈബ്രറിക്ലബ്‌

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bigbazarghss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലൈബ്രറി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാഹിത്യാസ്വാദന പരമ്പര

ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാഹിത്യാസ്വാദന പരമ്പര പരമ്പര ജൂൺ ആദ്യത്തെ ശനിയാഴ്ച തന്നെ ആരംഭിച്ചു.

തുടർച്ചയായി 30 -)മത്തെ ആഴ്ചയിലെത്തിയിരിക്കുന്നു എന്നതു അഭിമാന പൂർവം എടുത്തു പറയേണ്ടുന്ന ഒരു പ്രവർത്തനമാണ്.