ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാഹിത്യാസ്വാദന പരമ്പര പരമ്പര ജൂൺ ആദ്യത്തെ ശനിയാഴ്ച തന്നെ ആരംഭിച്ചു.

ലൈബ്രറി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാഹിത്യാസ്വാദന പരമ്പരതുടർച്ചയായി 30 -)മത്തെ ആഴ്ചയിലെത്തിയിരിക്കുന്നു എന്നതു അഭിമാന പൂർവം എടുത്തു പറയേണ്ടുന്ന ഒരു പ്രവർത്തനമാണ്.