എ.എം.എൽ.പി.എസ് തിരുത്തിക്കുണ്ട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സ്കൂൾ ചിത്രം= 19234-1.jpeg|
}}
| എ.എം.എൽ.പി.എസ് തിരുത്തിക്കുണ്ട് | |
|---|---|
![]() | |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19239 (സമേതം) |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 19239 |
കാലടി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ തിരുത്തിക്കുണ്ട് എന്ന പ്രദേശത്ത് 1979 ജൂലൈ 3 നാണ് ഈ വിദ്യാലയം .സ്ഥാപിതമായത് . ടി.എ.അബ്ദുള്ളക്കുട്ടി ഹാജി, സി.വി.സൈനുദ്ധീൻ , കുഞ്ഞുമുഹമ്മദ് ഹാജി തുടങ്ങിയവരുടെ പരിശ്രമഫലമായിട്ടാണ് സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിച്ചത്.
