സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമുൻ സാരഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('<big>'''സേവനമനുഷ്ഠിച്ച പ്രധാനാധ്യാപകർ'''</big> <big>സെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സേവനമനുഷ്ഠിച്ച പ്രധാനാധ്യാപകർ

സെന് സെബാസ്റ്റ്യൻസ് എലമെന്ററി സ്കൂൾ പിന്നീട് സെന്റ് സെബാസ്റ്റ്യൻസ് എൽ‍‍. പി. സ്കൂൾ ആയി മാറുകയാണ് ചെയ്തത്. അന്നു മുതൽ ഇന്നുവരെ സേവനമനുഷ്ഠിച്ചു വരുന്ന പ്രധാനധ്യാപകർ.

സെന്റ് സെബാസ്റ്റ്യൻസ് എലമെന്ററി സ്കൂൾ

കെ.പി.ജോസഫ് - ആദ്യ പ്രധാനാധ്യാപകൻ

പ്രധാനധ്യാപകർ സേവനകാലം
കെ.ഒ. പൗലോസ് 01.07.1949 – 31.05.1950
പി.വി.പാവുണ്ണി 01.06.1950 – 31.05.1952
കെ.എം. ഫ്രാൻസിസ് 01.06.1952 – 31.05.1955
കെ.ജെ.ദേവസ്യ 1955 – 1962

സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ പ്രധാനധ്യാപകർ സേവനകാലം കെ.പി.ജോസഫ് 01.04.1962 – 31.03.1983 സിസ്റ്റർ പി.പി മറിയം 01.07.1983 – 31.03.1984 പി.ഡി ജേവസ്യ 01.04.1984 – 17.04.1989 ടി.എ.മത്തായി 18.04.1989 – 31.03.1991 ടി.കെ.ത്രേസ്യ 01.04.1991 – 30.06.1991 കെ.എം.ജോസഫ് 01.07.1991 – 31.03.1992 ടി.കെ. ത്രേസ്യ 01.04.1992 – 07.06.1993 സി.ജെ.സെബാസ്റ്റ്യൻ 08.06.1993 – 06.06.1994 എം.ജെ.ജോർജ്ജ് 07.06.1994 – 07.08.1996 പി.ഡി.ദേവസ്യ 08.08.1996 – 11.06.2000 എൻ.വി.ത്രേസ്യ 12.06.2000 – 31.03.2003 കെ.ജെ.അന്ന 13.05.2003 – 31.03.2005 എം.ടി.ജോർജ്ജ് 21.06.2005 – 31.03.2011 എം.ടി.തോമസ്സ് 1.06.2011- 31.03.2020 ജോസ് തോമസസ് 1.4.2020 -31.5.2021 സിസ്റ്റർ ലൗലി ടി ജോർജ് 1.6.2021 മുതൽ തുടരുന്നു