ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/സ്വാതന്ത്ര്യദിനാഘോഷം 2018

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/സ്വാതന്ത്ര്യദിനാഘോഷം 2018 എന്ന താൾ ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/സ്വാതന്ത്ര്യദിനാഘോഷം 2018 എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭാരതം സ്വതന്ത്രമായതിന്റെ71-ാം വാർഷികം കൊല്ലം ഗവ.മോഡൽ ബോയ്സ് ഹൈസ്കൂളിൽ ആചരിച്ചു.ദേശീയ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.ദേശീയ ഗാനം,ദേശഭക്തിഗാനം എന്നിവ കുട്ടികൾ ആലപിച്ചു കുട്ടികൾക്ക് മധുരം വിതരണം ചെയ്‌തു.

ചിത്രശാല