ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/സ്വാതന്ത്ര്യദിനാഘോഷം 2018
(ഗവ. മോഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/സ്വാതന്ത്ര്യദിനാഘോഷം 2018 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതം സ്വതന്ത്രമായതിന്റെ71-ാം വാർഷികം കൊല്ലം ഗവ.മോഡൽ ബോയ്സ് ഹൈസ്കൂളിൽ ആചരിച്ചു.ദേശീയ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.ദേശീയ ഗാനം,ദേശഭക്തിഗാനം എന്നിവ കുട്ടികൾ ആലപിച്ചു കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.