ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/പ്രവേശനോത്സവം 2017

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/പ്രവേശനോത്സവം 2017 എന്ന താൾ ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/പ്രവേശനോത്സവം 2017 എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾ പ്രവേശനോത്സവം കൊല്ലം മേയർ അഡ്വ. വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു
പ്രവേശനോത്സവം കൊല്ലം മേയർ അഡ്വ. വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു
സ്കൂൾ പ്രവേശനോത്സവത്തിൽ വാർഡ് കൗൺസിലർ ബി. ഷൈലജ സംസാരിക്കുന്നു
പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര

2017-18 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം കൊല്ലം മേയർ അഡ്വ. വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ കെ.എൻ. ഗോപകുമാർ, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ബിന്ദു. എസ്, ഹെഡ്‌മിസ്ട്രസ് മുംതാസ് ബായി, പി.ടി.എ പ്രസിഡന്റ് സന്തോഷ്. ഡി, വാർഡ് കൗൺസിലർ ബി. ഷൈലജ തുടങ്ങിയവർ സംസാരിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും നടത്തുകയുണ്ടായി.