ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അദ്ധ്യാപകദിനം

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/അദ്ധ്യാപകദിനം എന്ന താൾ ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അദ്ധ്യാപകദിനം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അദ്ധ്യാപകദിനം

അദ്ധ്യാപകദിനം 2018 സെപ്റ്റംബർ 5 ന് അദ്ധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് മുംതാസ് ബായി എസ്.കെ പൂർവ്വ അദ്ധ്യാപകരെ സ്മരിച്ച‌ു. വിദ്യാർത്ഥികൾ സമഗ്ര ഉപയോഗിച്ച് ക്ലാസ്സെടുത്തു.