ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അദ്ധ്യാപകദിനം
(ഗവ. മോഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/അദ്ധ്യാപകദിനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അദ്ധ്യാപകദിനം 2018 സെപ്റ്റംബർ 5 ന് അദ്ധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് മുംതാസ് ബായി എസ്.കെ പൂർവ്വ അദ്ധ്യാപകരെ സ്മരിച്ചു. വിദ്യാർത്ഥികൾ സമഗ്ര ഉപയോഗിച്ച് ക്ലാസ്സെടുത്തു.