എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം
കൊറോണയെ പ്രതിരോധിക്കാം
ലോകത്തെ മുഴുവൻ ഭീതിയിൽ ആക്കിയ കോവിഡ് 19 എന്ന കൊറോണയെ ലോകമഹാമാരിയായി നമ്മുടെ ലോകാരൊഗ്യ സംഘടന പ്രഖ്യാപികുകയുണ്ടായി. കാരണം ലക്ഷകണക്കിന് ജീവനുകളാണ് കൊറോണ കവർന്നെടുത്തത്. ലക്ഷകണക്കിന് ആളുകൾക്ക് ഈ മഹാമാരി ബാധിക്കുകയും ചെയ്തു. നമ്മുടെ ഈ കൊച്ചു കേരളത്തിൽ കുറച്ചാളുകൾക്ക് മാത്രമാണ് കോവിഡ് 19 എന്ന മഹാമാരി ബാധിച്ചിരിക്കുന്നത്. ഇത്രയും കുറയുവാൻ കാരണം നമ്മുടെ ആരോഗ്യ പ്രവർത്തകരും സർക്കാരും പോലീസും ജനങ്ങളും തമ്മിലുള്ള കൂട്ടായ പ്രവർത്തനമാണ്.നമ്മുടെ കേരളത്തിന്റെ ചികിത്സാരീതിക്കും പ്രതിരോധത്തിനും ലോകം തന്നെ മാതൃകയാക്കി എടുക്കുന്നു. ഈ മഹാമാരിയെ ഒരുമിച്ചു നേരിടാം. അതിനായി വ്യക്തി ശുചിത്വം, പരിസര ശുചിത്വം, അകലം പാലിക്കുക, പുറത്ത് പോവുമ്പോൾ മാസ്ക് ധരിക്കുക, വീട്ടിലേക്ക് വന്നാൽ സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുക്കുക എന്നിവ പാലികേണ്ടതാണ്. ഇന്നത്തെ കാലകഘത്തിൽ നമ്മൾ ഓർകേണ്ട രണ്ട് കാര്യങ്ങൾ. Break the chain and stay home stay safe.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം