എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം അനിവാര്യം.
പരിസ്ഥിതി ശുചിത്വം അനിവാര്യം.
എല്ലാ ജീവ ജന്തുജാലങ്ങളുടെ നിലനിൽപ്പിന് പരിസ്ഥിതി അത്യാവശ്യമാണ്. എന്നാൽ വിശേഷ ബുദ്ധിയുളള മനുഷ്യർ പ്രകൃതിയെ പല പ്രവൃത്തിയാലും ഹിതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ മണ്ണിലേക്ക് വലിച്ചെറിയുക ,പുഴയിൽ നിന്ന് മണൽ വാരൽ തുടങ്ങി പരിസ്ഥിതിക്ക് ദോഷം വരുന്ന പ്രവൃത്തികളാണ് മനുഷ്യർ ചെയ്യുന്നത് ഇതിലൂടെ തന്നെ അവർ പല പ്രകൃതി ക്ഷോപങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു. സുനാമി ,പ്രളയം ,നിപ്പ,കെറോണ തുടങ്ങിയവ. ശുചിത്വമില്ലായ്മ ആണ് ഇതിനു പ്രധാന കാരണം കൂടാതെ പോഷകാഹാര ലഭ്യത വളരെ പ്രധാനമാണ്. പോഷകാഹാര ലഭ്യത ശുചിത്വം തുടങ്ങീ കാര്യങ്ങളിലൂടെ ഒരു പരിധി വരെ രോഗത്തെ അകറ്റി നിറുത്താം. എല്ലാത്തിനും ഒരു ചിട്ട വേണമെന്നു സാരം. ഈ അടുത്ത കാലത്ത് രൂപപ്പെട്ട കൊറോണ വൈറസ് ഇതിനകം തന്നെ അമ്പതിനായിരത്തിൽ പരം ജനങ്ങളുടെ ജീവൻ എടുത്തു. ജനങ്ങളുടെ ഭീതിയും, ശുചിത്വക്കുറവും, വേണ്ടത്ര പരിഗണനയും നൽകാത്തത് കൊണ്ടാണ് മരണനിരക്ക് കുത്തനെ ഉയർന്നു കൊണ്ടിരിക്കുന്നത്. പരിസരശുചിത്വവും, വ്യക്തിശുചിത്വവും എന്നിവയിലൂടെ ഏതൊരു രോഗത്തെയും ഒരു പരിധിവരെ പ്രതിരോധിക്കാം. ഒറ്റക്കെട്ടായി മുന്നേറണം എന്നു മാത്രം!
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം