സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:13, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46074 (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് 2021-22 ലെ സോഷ്യൽ സയൻസ് ക്ലബ്ബ് ജൂൺ 1ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യൽ സയൻസ്

2021-22 ലെ സോഷ്യൽ സയൻസ് ക്ലബ്ബ് ജൂൺ 1ന് ഓൺലൈൻ ആയി രൂപീകരിച്ചു.‘സ്വാതന്ത്രൃതിന്റെ 75ാം വാർഷികവുമായി ബന്ധപ്പെട്ടെ അമൃതോത്സവം എന്ന പരിപാടികളിലൂടെ പലവിധത്തിലുള്ള മത്സര പരിപാടികളും നടത്തി.ദേശിയ ദിനങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ ആഘോഷിച്ചു വരുന്നു.ദേശിയ ദിനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നോത്തരികളും നടത്തിവരുന്നു.