ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ
| ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ | |
|---|---|
| വിലാസം | |
കോഴിക്കോട് കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 12-12-2013 | Ghssiringallur |
കോഴിക്കോട് നഗരത്തിന്റെ തൊട്ടടുത്ത് സ്തിതി ചെയ്യുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഏക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളാണ് ഇരിങല്ലുര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍.
ചരിത്രം
1912 ല്‍ സ്തലവാസികളുടെ ജനകീയ കൂട്ടായ്മയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായാണ് ഇരിങ്ങല്ലുര്‍ എലിമെന്റ്റി സ്കൂള്‍ സ്തപിക്കപ്പെടുന്നത്. പിന്നീട് സ്കൂളിന്റെ ഹെഡ്മാസ്റ്റ്റായി വന്ന പലപ്രഗ്ല്‍ഭരുടേയും പ്രവര്‍ത്തനഫലമായി പ്രസ്തുത വിധ്യാലയം അഞ്ചാം തരം വരെയുള്ള സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1955 ല്‍ ഇത് ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ന്നു. 1958 ല്‍ എട്ടാം തരം വരെ കൂട്ടി ചേര്‍ക്കപ്പെട്ടു. പിന്നീട് 1981 സെപ്തംബര്‍ 6 ന് ഹൈസ്കൂളായി ഉയര്‍ത്തി. 2007 നവംബര്‍ 16 ന് കേരള വിധ്യാഭ്യാസ മന്ത്രി ശ്രി എം.എ.ബേബി വിധ്യാലയത്തിന്റെ ഹയര്‍ സെക്കണ്ടറി വിഭാഗം ഉദ്ഗ്ഘാടനം ചെയ്തതോടെ ഒരു നടിന്റെ ഏറെ കാലമായുള്ള സ്വപ്നമായിരുന്നു യാദാര്‍ത്ത്യമായത്.
ഭൗതികസൗകര്യങ്ങള്‍
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലബില്‍ ബ്രൊഡ്ബാന്‍ഡ് സൗകര്യമുണ്ട്. കൂടാതെ `ഒരു സ്മാര്‍ട്ട് ക്ലാസ് മുറിയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- ഡയറി ക്ലബ്
- ജെ.ആര്‍.സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 2007 - 2008 | ഗീതാ റാണി |
| 2008 - 2009 | സുരേഷ് കമാര്‍ |
| 2009 - 2010 | സെബാസ്റ്റ്യന്‍ തോമസ് |
| 2010 - 2011 | ബാബുരാജന്‍.എം |
| 2011 ജൂണ്‍ - 2011 ജൂലൈ | അസൈന്‍.പി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ബാബു പറശ്ശേരി - നാടക നടന്‍
എല്‍.പി അധ്യാപകര്‍
| സിദ്ദിക് ടി കെ |
| ബിന്ദു കെ എം |
| ഇന്ദുല കെ എം |
| ലിജി സി |
| രമ്യ കെ കെ |
| രസീന എം വി |
യു.പി അധ്യാപകര്‍
| ഗോപാലന്‍ കെ | പി.ഡി.ടീച്ചര്‍ |
| രവീന്ദ്രന്‍ കെ വി | പി.ഡി.ടീച്ചര്‍ |
| നസീമ ബീവി എസ് | ജൂനിയര്‍ അറബിക് |
| സ്മിത എ കെ | നീഡില്‍ വര്‍ക്ക് |
| ജിഷ കെ പി | പി.ഡി.ടീച്ചര്‍ |
| പുഷ്പ കെ എം | പി.ഡി.ടീച്ചര്‍ |
| ശശികല എം | പി.ഡി.ടീച്ചര്‍ |
| ശ്രീലത എ കെ | യു പി എസ്സ് എ |
ഹൈസ്കൂള്‍ അധ്യാപകര്‍
| സലോമി കുര്യന്‍ | കണക്ക് |
| ഷൈജു.കെ | ഫിസിക്കല്‍ സയന്‍സ് |
| ഷൈജു.കെ | വിന്‍സി |
| ബ്രൂസ് രാജ് | സോഷ്യല്‍ സയന്‍സ് |
| ദീപ റോബ്ബിന്‍സ് | കണക്ക് |
| രജീന | ഹിന്ദി |
| ബാബു കെ വി | പി.ഇ.ടി |
| മനോജ് കുമാര്‍ | മലയാളം |
| നിഷ.പി,വി | ഇംഗ്ലീഷ് |
| ശോഭ കെ ഫ്രാന്‍സിസ് | മലയാളം |
| അല്‍ഫോന്‍സ | ബയോളജി |
| ജയരാജന്‍ | ബയോളജി |
ഹയര്‍ സെക്കണ്ടറി അധ്യാപകര്‍
| ജീജ.പി (പ്രിന്‍സിപ്പാള്‍) | ഫിസിക്സ് |
| പദ്മകുമാര്‍ | ഇസ്ലാമിക് ഹിസ്റ്ററി |
| ബിജീന | മലയാളം |
| സുധീഷ് | കെമിസ്ട്രി |
| ഷീജ | മാതമാറ്റിക്സ് |
| ജോഷിത | എകണോമിക്സ് |
| ഷൈനി | ബോട്ടണി |
| രാജന്‍ | കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ |
നോണ്‍ ടീച്ചിംങ് സ്റ്റാഫ്
| സ്വപ്ന സി കെ |
| സുനില്‍ ജെ എസ് |
| തങ്കദുരൈ |
| ബാബു |
പി.ടി.എ അംഗങ്ങള്‍
- ആനന്ദന്‍.കെ.പി (പ്രെസിഡന്റ്)
- കബീര്‍ (വൈസ് പ്രെസിഡന്റ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|