സെന്റ് മേരീസ് എൽ പി എസ് വലിയകുമാരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട  ഉപജില്ലയിലെ മൂന്നിലവ്  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് എൽ  പി സ്‌കൂൾ വലിയകുമാരമംഗലം

സെന്റ് മേരീസ് എൽ പി എസ് വലിയകുമാരമംഗലം
വിലാസം
മൂന്നിലവ്

മൂന്നിലവ് പി.ഒ.
,
686586
സ്ഥാപിതം1965
വിവരങ്ങൾ
ഇമെയിൽstmaryslps32227@gmail.com
കോഡുകൾ
സ്കൂൾ കോഡ്32227 (സമേതം)
യുഡൈസ് കോഡ്32100200507
വിക്കിഡാറ്റQ87659269
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ99
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പ തോമസ്
പി.ടി.എ. പ്രസിഡണ്ട്കബീർ പരീത്
എം.പി.ടി.എ. പ്രസിഡണ്ട്അനിത ബിജു
അവസാനം തിരുത്തിയത്
12-01-202232227hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വാകക്കാട് സെന്റ് പോൾസ് ല് പി സ്കൂൾ 1924 യിൽ പ്രവർത്തനം ആരംഭിച്ചു . കറുത്തകുന്ന് വലിയകുമാരമംഗലം പ്രദേശങ്ങളില് നിന്ന് സ്കൂൾ ചെന്നു ചേരുന്നത് കുട്ടികൾക്ക് ഏറെ പ്രയാസകരമായിരുന്നു . അതിന് പ്രതിവിധിയായി വാകക്കാട് എൽ പി സ്കൂളിന്റെ ഒന്നും രണ്ടും ക്ലാസ്സുകളുടെ ഓരോ ഡിവിഷൻ 1974 ജൂലൈ 12 മുതൽ കറുത്തകുന്നിൽ പ്രവൃത്തിച്ചു തുടങി. ശ്രീ മറാത്താ തണ്ണിപ്പാറ ആയിരുന്നു പ്രധാന അധ്യയപിക. ഇപ്പോൾ പള്ളിയിരിക്കുന്ന സ്ഥലത്ത് താത്കാലികമായി നിർമിച്ച ഒരു ഓല ഷെഡിലാണ് ക്ലാസുകൾ ആരംഭിച്ചത്. ഏതാനം, വര്ഷങ്ങൾക്കു ശേഷം 4 ക്ലാസ്സുകളായി പ്രവർത്തിച്ചു തുടങി.1951 മുതൽ ഇന്നത്തെ ൽ പി സ്കൂൾ കെട്ടിടത്തിലും 1954 മുതൽ പെരുംകാവ് റൂട്ടിൽ എഫ് സി കോൺവെന്റ് അഭിമുഖമായ കെട്ടിടത്തിലുമാണ് സ്കൂൾ പ്രവൃത്തിച്ചിരുന്നത് . യൂ പി സ്കൂളിന് ഗ്രൗണ്ട് കിഴക്കുഭാഗത്ത് 2400 ച .അടി വിസ്‌തീർണമുള്ള കെട്ടിടം 1948 -1949 കാലഘട്ടത്തിൽ പി സ്കൂളിന് വേണ്ടി ബഹുമാനപ്പെട്ട മുതുകാടിൽ സിറിക് അച്ചായന്റെയും യൂ പി സ്കൂൾ ഹെഡ്മാസ്റ്റർമാരായ ഫാദർ റ്റി സി ജോസഫ് താഴത്തേൽ ഫാദർ എം സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽ (അഭിവന്ദ്യ വള്ളോപ്പള്ളിയിൽ പിതാവ് ) അച്ഛന്റെയും നേതൃത്തിൽ ഒരു ചെറിയ ഷെഡ് ആയി പണികഴിപ്പിച്ചു . 1953 ൽ കർമലീത്താ ഉപയുക്തമാക്കി.അതിനു പകരമായി അവർ 1953 ൽ യൂ പി സ്കൂൾ കെട്ടിടത്തിന്റെ അതെ അളവിൽ ഇപ്പോഴത്തെ ൽ പി സ്കൂൾ കെട്ടിടം പണികഴിച്ചു. ഓഫീസിൽ മുറി അടവാക്കിയിട്ടുള്ളൂ. 1965 ഒക്ടോബര് 1 നാണ് വലിയകുമാരമംഗലം സെന്റ് മേരീസ് ൽ പി സ്കൂളിന് ഡിപ്പാർട്ടുമെന്റിൽ നിന്നും അംഗികാരം ലഭിച്ചത് .

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സെന്റ് മേരീസ് എൽ പി എസ് വലിയകുമാരമംഗലം