ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ദിനുകൃഷ്ണ ( 7 ഇ) ബാല ശാസ്ത്ര കോൺഗ്രസിൻ്റെ (2021-2022)ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു
മാതൃകാ സ്കൂൾ ഭരണഘടന നിർമ്മാണം 2018 സംസ്ഥാനത്ത് ഒന്നാംസ്ഥാനം
നൈതികം 2019 കുട്ടികൾക്കായുള്ള സ്കൂൾ തല ഭരണഘടന നിർമ്മാണം സംസ്ഥാനതല അവാർഡ്
-
എച്ച്.എം. റാണി ടീച്ചർ സമ്മാനം വാങ്ങുന്നു
സംസ്ഥാനത്തെ മികച്ച പി.ടി.എ മൂന്നാം സ്ഥാനത്തിനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റു വാങ്ങുന്നു
-
സംസ്ഥാന പുരസ്‌കാരം ഏറ്റു വാങ്ങുന്നു
2019-2020 മാതൃഭൂമി സീഡ് അവാർഡ്
2018-2019 അധ്യയന വർഷത്തിൽ പുതുതലമുറയെ പ്രകൃതിയുമായി ഇണക്കി ചേർക്കുന്നതിലും സൗഹൃദ പരിസ്ഥിതി പ്രവർത്തനത്തിലും മികച്ച പ്രവർത്തനം നടത്തിയ വട്ടേനാട് സ്കൂളിന് മാതൃഭൂമി സീഡ് അവാർഡ്
-
സീഡ് അവാർഡ് ഏറ്റുവാങ്ങുന്നു
2019-2020 സബ്‍ജില്ല ശാസ്ത്രമേളയിൽ എച്ച് എസ്. ഐ.ടി വിഭാഗം ഓവറോൾ നേടിയ വട്ടേനാട് ടീം
2019-2020 സബ്‍ജില്ല പ്രതിഭ ക്വിസ്
യുപി തലത്തിൽ ഒന്നാം സ്ഥാനം വട്ടേനാട് സ്കൂളിലെ അഭിനവ് ,നിവേദിത ടീമും ഹൈസ്‍കൂൾ തലത്തിൽ മൂന്നാം സ്ഥാനം ഷിബിൻ സുരേഷ്, വർഷ നന്ദ ടീമും
അക്ഷരമുറ്റം വിജയികൾ
യുപി തലത്തിൽ ഒന്നാം സ്ഥാനം വട്ടേനാട് സ്കൂളിലെ അഭിനവും, രണ്ടാം സ്ഥാനം കനിമൊഴിയും ഹൈസ്‍കൂൾ തലത്തിൽ ഒന്നാം സ്ഥാനം ഷിബിൻ സുരേഷും മൂന്നാം സ്ഥാനം വർഷ നന്ദയും നേടി
-
അക്ഷരമുറ്റം വിജയികൾ
2019-2020 സബ്‍ജില്ല ശാസ്ത്രമേളയിൽ എച്ച് എസ് വിഭാഗം ഓവറോൾ നേടിയ വട്ടേനാട് ടീം
-
വട്ടേനാട് ടീം
അഭിമാനമുഹൂർത്തം
2017-18 അധ്യയന വർഷത്തിലെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഹെഡ്‌മാസ്റ്റർ രാജൻ എംവി.ആർ ന് അഭിനന്ദനങ്ങൾ