ഗവ എച്ച് എസ് എസ് , കലവൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34006 (സംവാദം | സംഭാവനകൾ) (ഖണ്ഡിക ഉൾപ്പെട‍ുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ക‍ുട്ടികള‍ുടെ ശാരീരികവ‍ും മാനസികവ‍ുമായ വികാസത്തിന് വ്യായാമം അത്യന്താപേക്ഷിതമാണ്. കായിക വിനോദങ്ങൾ മനസ്സിന‍ും ശരീരത്തിന‍ും ഉന്മേഷവ‍ും ആനന്ദവ‍ും പ്രദാനം ചെയ്യ‍ുന്ന‍ു.കായിക വിദ്യഭ്യാസത്തിന് പാഠ്യ-പാഠ്യാന‍ുബന്ധ പ്രവർത്തനങ്ങളിൽ മികവ‍ുണ്ടാക്ക‍ുവാൻ കഴിയ‍ുന്ന‍ു. ക‍ുട്ടികളിൽ ശരീര ഘടനയിൽ വര‍ുന്ന വൈകല്യങ്ങളെ ഒര‍ു പരിധി വരെ മാറ്റിയെട‍ുക്ക‍ുവാൻ കായിക പരിശീലനത്തിന് കഴിയ‍ും.