സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കഴിഞ്ഞ ഒരു വർഷക്കാലമായി കേരളം പരിചയപ്പെട്ട ഓൺലൈൻ പഠനസംവിധാങ്ങളുടെ ചുവടു പിടിച്ചു 2021 -2022 പ്രവേശനോത്സവവും വിർച്യുൽ ആയി സംഘടിപ്പിച്ചു . തൃശൂർ എം എ ൽ എ ശ്രീ പി ബാലചന്ദ്രൻ അവറുകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു പ്രധാനാധ്യാപിക ശ്രീമതി അനുടീച്ചർ സ്വാഗതവും കേരളസംസ്ഥാന റവന്യു വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജൻ അവറുകൾ ഉദ്ഘാടനവും നിർവഹിച്ചു