സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/2021 -2022 അക്കാദമിക വർഷത്തിലൂടെ
പ്രവേശനോത്സവം
കഴിഞ്ഞ ഒരു വർഷക്കാലമായി കേരളം പരിചയപ്പെട്ട ഓൺലൈൻ പഠനസംവിധാങ്ങളുടെ ചുവടു പിടിച്ചു 2021 -2022 പ്രവേശനോത്സവവും വിർച്യുൽ ആയി സംഘടിപ്പിച്ചു . തൃശൂർ എം എ ൽ എ ശ്രീ പി ബാലചന്ദ്രൻ അവറുകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു പ്രധാനാധ്യാപിക ശ്രീമതി അനുടീച്ചർ സ്വാഗതവും കേരളസംസ്ഥാന റവന്യു വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജൻ അവറുകൾ ഉദ്ഘാടനവും നിർവഹിച്ചു