കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം | |
---|---|
![]() കെ കെ എം എൽ പി എസ് വണ്ടിത്താവളം | |
വിലാസം | |
വണ്ടിത്താവളം കെ കെ എം എൽ പി എസ് വണ്ടിത്താവളം , വണ്ടിത്താവളം പി.ഒ. , 678534 , പാലക്കാട് ജില്ല | |
സ്ഥാപിതം | 27 - ജൂൺ - 1964 |
വിവരങ്ങൾ | |
ഫോൺ | 04923 232130 |
ഇമെയിൽ | kkmlpsvandithavalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21342 (സമേതം) |
എച്ച് എസ് എസ് കോഡ് | 21342 |
യുഡൈസ് കോഡ് | 32060400202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ. |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 211 |
പെൺകുട്ടികൾ | 218 |
ആകെ വിദ്യാർത്ഥികൾ | 429 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റഹ്മത്തനീസ.കെ |
പി.ടി.എ. പ്രസിഡണ്ട് | ദേവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സഫിയാമ്മ |
അവസാനം തിരുത്തിയത് | |
12-01-2022 | Prasad.ramalingam |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
പാലക്കാട് നഗരത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ കെ എം എൽ പി എസ് വണ്ടിത്താവളം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1-8-1964 G.O Ms.339/Edu D/27-6-1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.
{{#multimaps:10.669759711348622, 76.75207613999996|zoom=18}}
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 23.5 കിലോമീറ്റർ പെരുമ്പ് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 24.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ 14.8വഴി പാലക്കാട് കൊടുവായൂർ മീനാക്ഷിപുരം ഹൈ വേ പെരുമ്പ് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു