എം ടി എൽ പി എസ് മേൽപ്പാടം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtlpsmelpadom (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

* ശുചിത്വ മിഷൻ റെ ഭാഗമായി 2020 21 വർഷത്തിൽ ടോയ്ലറ്റ് ലഭിച്ചു.

* 2020ജൂൺ ഇത് ഇതിന്റെ ഭാഗമായി സ്കൂളിന് ലാപ്ടോപ്പ് ലഭിച്ചു.

* മേൽപ്പാടം മർത്തോമ പള്ളിയിലെ കമ്മിറ്റിക്കാരുടെ അച്ഛന്റെയും സഹായത്തോടെ സ്കൂളിന് ചുറ്റും  ഫെൻസിങ്  ചെയ്തു.

*  സ്കൂൾ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും

സ്കൂൾ ഇലക്ട്രീഷൻ വർക്കുകൾ  ചെയ്തു.

സ്കൂൾ ഭിത്തി പുനർനിർമ്മിച്ചു.

കുട്ടികളുടെ എണ്ണം കൂടിയത് അനുസരിച്ച് സ്കൂളിൽ കൂടുതൽ ബെഞ്ചും ഡെസ്കും പണിയിച്ചു.

*  ക്ലാസ് റൂമുകളിൽ എല്ലാം പുതിയ ബോർഡുകൾ സ്ഥാപിച്ചു.

* പ്രളയത്തിനുശേഷം സ്കൂൾ പെയിന്റ് അടിച്ചു വൃത്തിയാക്കി.

* വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനുവേണ്ടി സ്കൂൾ പരിസരം മണ്ണിട്ട് ഉയർത്തി.