സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:48, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34029SITC (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബ്ബ്, സ്കൂൾ വർഷാരംഭത്തിൽ തന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്ബ്,

സ്കൂൾ വർഷാരംഭത്തിൽ തന്നെ എല്ലാ ക്ലാസുകളിലെയും കുട്ടികളെ ഉൾപ്പെടുത്തി സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിക്കുന്നു. അവരിൽനിന്നും കൺവീനർ ജോയിന്റ് കൺവീനർ തുടങ്ങിയവരെ തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.കുട്ടികളുടെ പങ്കാളിത്തത്തോടെ ദിനാചരണങ്ങൾ നടത്തുന്നു,പ്രസംഗം, ദേശഭക്തിഗാനം,ക്വിസ് പത്രവായന,പ്രാദേശിക ചരിത്ര രചന,തുടങ്ങിയ മത്സരങ്ങൾ സ്കൂൾതലത്തിൽ സംഘടിപ്പിക്കുന്നു. വിജയികൾക്ക് സമ്മാനം നൽകുന്നു, കൂടുതൽ പരിശീലനം നൽകി  വിവിധ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.