ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34024alappuzha (സംവാദം | സംഭാവനകൾ) ('പ്രൈമറി ഹൈസ്കൂൾ വിഭാഗത്തിലെ കായിക മേഖലയോട് ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രൈമറി ഹൈസ്കൂൾ വിഭാഗത്തിലെ കായിക മേഖലയോട് താല്പര്യമുള്ള കുട്ടികളെ അക്കാദമിക വർഷ ആരംഭത്തിൽതന്നെ പ്രത്യേകം തിരഞ്ഞെടുത്ത ആവശ്യമായ പരിശീലനം നൽകുന്നു.


വനിതാ വോളിബോൾ ദേശീയ അന്തർദേശീയ താരങ്ങൾ സൃഷ്ടിച്ചിട്ടുള്ള ക്ലബ്ബാണ് ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സ്പോർട്സ് ക്ലബ് .


കബഡി കോ കോ വോളിബോൾ എന്നിവ കൂടാതെ അത്‌ലറ്റിക്സിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു.