ഉള്ളടക്കത്തിലേക്ക് പോവുക

ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2018- 19, 2019- 20 വർഷങ്ങളിലായി രണ്ടു കുട്ടികൾക്ക് വീതം എൽ എസ് എസ് ലഭിച്ചു .സമഗ്ര ശിക്ഷ കേരളം ബി ആർ സി പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ദേശഭക്തിഗാനാലാപന മത്സരത്തിൽ ബി ആർ സി തലത്തിൽ എൽ പി വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.