മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34046SITC (സംവാദം | സംഭാവനകൾ) (''''കുട്ടികളിൽ കായിക ക്ഷമതയും, അച്ചടക്ക ബോധവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ കായിക ക്ഷമതയും, അച്ചടക്ക ബോധവും ഉള്ള ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്പോർട്സ് ക്ലബ് പ്രവർത്തിക്കുന്നു. റവ.ഫാദർ സനീഷ് മാവേലിൽ സി എം ഐ ആണ് ഇപ്പോൾ കായികാദ്ധ്യാപകൻ. കായികാധ്യാപകന്റെ നേതൃത്വത്തിൽ വിവിധതരത്തിലുള്ള ഗെയിമുകളിലും അത്‌ലറ്റിക്സിലും കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.