ജി.എൽ.പി.എസ്. പെരുവെമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsperuvemba (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. പെരുവെമ്പ
വിലാസം
പടിഞ്ഞാറേത്തറ

ജി.എൽ.പി.എസ്.പെരുവെമ്പ, പെരുവെമ്പ പി.ഒ, പാലക്കാട്
,
678531
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ7994386015
ഇമെയിൽglpsperuvemba@gmail.com
കോഡുകൾ
സ്കൂൾ കോഡ്21401 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി .സി .അയ്യപ്പൻ
അവസാനം തിരുത്തിയത്
11-01-2022Glpsperuvemba


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1886 ൽ സ്ഥാപിതമായ ഈ വിദ്യാലയം തുടക്കത്തിൽ ഒരു പെൺപള്ളിക്കൂടമായിരുന്നു. കാലക്രമേണ ആ സ്ഥിതി മാറുകയും ആൺകുട്ടികൾക്കുകൂടി പ്രാതിനിധ്യം ലഭിക്കുകയും ചെയ്തു.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

  • ശുചിമുറി ,കുടിവെള്ളം , ഇലക്ട്രിസിറ്റി , കളിയുപകരണങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നൃത്തപരിശീലനം

മാനേജ്മെന്റ്

ഗവൺമെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സരസ്വതി , വേലപ്പൻ , ചക്രപാണി , കോമളവല്ലി , ഷൈലജ,മീനാം ബാൾ ,മായാദേവി ,ഉഷ ,രാജശ്രീ ,വി .സി .അയ്യപ്പൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശിവരാമൻ ( ബ്ളോക്ക്മെമ്പർ )

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പെരുവെമ്പ&oldid=1248247" എന്ന താളിൽനിന്ന് ശേഖരിച്ചത്