എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ

15:34, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fmcths (സംവാദം | സംഭാവനകൾ) (→‎ആമുഖം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ
വിലാസം
കരുമാല്ലൂ൪

എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂ൪, കരുമാല്ലൂ൪. പി .ഓ
,
683511
,
എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04842671640
ഇമെയിൽfmcthskarumalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25075 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപീറ്റർ ജോൺ
പ്രധാന അദ്ധ്യാപകൻജിഷ വർഗീസ്
അവസാനം തിരുത്തിയത്
11-01-2022Fmcths


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമുഖം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ  ജില്ലയിൽ പറവൂർ ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് എഫ് എം സി ടി എച് എസ് കരുമാല്ലൂർ


കൂടുതൽ വായിക്കുക

ലഘുചരിത്രം

1982-83 അധ്യയന വ൪‍ഷം ജൂൺ ഒന്നാം തിയതി കരുമാല്ലൂ൪ എഫ്.എം.സി.ടി. എച്ച്.എസ് സ്ഥാപിതമായി. റവ.ഫാദ൪ ജോസഫ് മേനാച്ചേരിയാണ് ഈ സ്കൂളിന്റെ സ്ഥാപക൯. ഫാദ൪ മേനാച്ചേരി ചാരിറ്റി ട്രസ്റ്റിനാണ് സ്കൂൾ അനുവദിച്ചത്. ആദ്യ കാലത്ത് ആറ് ട്രസ്റ്റ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. എട്ടാം ക്ളാസ്സിൽ 176 വിദ്യാ൪ത്ഥികളും ആറ് അധ്യാപകരും രണ്ട് അനധ്യാപകരുമായിട്ടാണ് സ്കൂൾ തുടങ്ങിയത്. ആദ്യവ൪ഷം ടീച്ചറി൯ചാ൪ജ്ജായി സേവനം അനുഷ്ഠിച്ചത് ശ്രീമതി പി. ജെ. മേരിയാണ്. കരുമാല്ലൂ൪ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണിത്. ഇവിടെ ഹൈസ്കൂൾവിഭാഗം മാത്രമേ പ്രവ൪ത്തിക്കുന്നുള്ളൂ. അവികസിത മേഖലയായ ഈ പ്രദേശത്തിന് ഈ സ്കൂൾവളരെ അനുഗ്രഹമാണ്. 1984-85 അധ്യയന വ൪ഷത്തിൽ ആദ്യ എസ്.എസ്.എൽ‍‍.സി. ബാച്ച് പരീക്ഷയ്ക്കിരുന്നു. 27 വ൪ഷം പിന്നിട്ട ഈ സ്കൂളിൽ ഇന്ന് 9 ‍ഡിവിഷനുകളിലായി 290 വിദ്യാ൪ത്ഥികളും 16 അധ്യാപകരും 4 അനധ്യാപകരുമാണുള്ളത്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി. ജിഷ വർഗീസ് ആണ്. കരുമാല്ലൂ൪ സെന്റ് തോമസ് പള്ളി വികാരിയായ റവ. ഫാദ൪ ബൈജു വടക്കുംചേരിയാണ് ഇപ്പോഴത്തെ മാനേജ൪. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഈ സ്കൂൾ ഇന്ന് ഭംഗിയായി പ്രവ൪ത്തിക്കുന്നു.

സൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ് റൂം

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 10.13148, 76.28153 |width=800px |zoom=18}}

വഴികാട്ടി

{{#multimaps: 10.13148, 76.28153 | width=800px| zoom=18}}

യാത്രാസൗകര്യം

<googlemap version="0.9" lat="10.134845" lon="76.27306" zoom="18" width="400"> 10.134064, 76.273023, FMCT HS KARUMALOOR </googlemap>

മേൽവിലാസം

എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ, കരുമാല്ലൂർ പി .ഓ. നോർത്ത് പറവൂർ, എറ​ണാകുളം. പിൻ കോഡ്-6835

1



വർഗ്ഗം: സ്കൂ