സെന്റ്. മേരീസ് യൂ. പി. സ്കൂൾ സൗത്ത് ചിറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Razeenapz (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് യൂ. പി. സ്കൂൾ സൗത്ത് ചിറ്റൂർ
st maryssouthchitoor
‎ ‎
അവസാനം തിരുത്തിയത്
11-01-2022Razeenapz




എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം

ഉപജില്ലയിലെ ചിറ്റൂർ പ്രദേശത്തുള്ള വിദ്യാലയമാണ് സെൻറ് മേരീസ് യുപിസ്കൂൾ സൗത്ത് ചിറ്റൂർ


ചരിത്രം

നൂറാം വർഷത്തിലേക്ക്‌ നടന്നടുക്കുന്ന തെക്കൻ ചിറ്റൂർ സെൻറ് മേരീസ്സ് യു.പി.സ്കൂൾ എറണാകുളം ജില്ലയിൽ ചേരാന്നല്ലൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1920-ൽ സ്ഥാപിതമായി. മൂലമ്പിള്ളി ഇടവകയുടെ കീഴിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. എൽ.പി.സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1940-ൽ ആണ് യു.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടത്. വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ എജെൻസിയുടെ കീഴിലുള്ള ഈ വിദ്യാലയത്തിലെ ആദ്യത്തെ മാനേജർ റവ.ഫാ.ജോസഫ്‌ മുണ്ടൻചെരിയായിരുന്നു. ചിറ്റൂരിനോട് ചേർന്നുകിടക്കുന്ന വടുതല,കോറംകോട്ട ,പിഴല,മൂലംപ്പിള്ളി ,ഇടയക്കുന്നം ,കോതാട് എന്നിവിടങ്ങളിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനുള്ള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. ചിറ്റൂർ റോഡരികിൽ ചേരാന്നല്ലൂർ വില്ലേജ് മന്ദിരത്തിന്‌ തെക്ക് ഭാഗത്തായ് നില കൊള്ളുന്ന ഈ സ്ഥാപനതിൽ ഒരു കാലഘട്ടത്തിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തിയിരുന്നു. വിദ്യാലയത്തിനടുത്ത് തന്നെ യാണെതെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന ചിറ്റൂർഅമ്പലം സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

പ്രകൃതിഭംഗി നിറഞ്ഞതന്നെയാണ് വിദ്യാലയം സ്ഥിതി ചെയുന്നത്. 14 ക്ളാസു മുറികളും ഒരു മിനി കമ്പ്യൂട്ടർലാബും സ്റ്റാഫ്‌ മുറിയും പ്രധാനഅദ്ധ്യാപികയുടെ മുറിയും സ്കൂളിനുണ്ട്. വളരെ വിശാലമായ സ്കൂൾ മുറ്റമാനുള്ളത്. നിറയെ മരങ്ങൾ നിറഞ്ഞ ചുറ്റുപാടാണ് സ്കൂളിനുള്ളത്. 6 മുറികളുള്ള പുതിയ കെട്ടിടവും 6 മുറികളുള്ള പഴയ  കെട്ടിടവുമാണ് സ്കൂളിനുള്ളത്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂൾ വാർഷികം 2022

  1. hindi
  • hindi

    hindi

  • hindi day

    വഴികാട്ടി

    {{#multimaps:10.030678196687406, 76.27548878711718 |zoom=18}}