സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി/പ്രവർത്തനങ്ങൾ
ജൂൺ 4, 1956-സെന്റ് പയസ് ടെൻത്ത് സി.യു.പി.സ്കൂൾ സ്ഥാപനം താൽക്കാലിക ഷെഡിൽ 6-ക്ലാസ്സ്. ഒക്ടോബർ 29, 1956 - പുതിയ സ്കൂൾ കെട്ടിട ഉദ്ഘാടനം. ജൂലായ് 1,1960-ലോവർ പ്രൈമറി 1-Standard. ജൂൺ 1 1964- എൽ.പി യു.പി ക്ലാസ്സുകൾ പൂർണ്ണമായി. ജൂൺ 1,1976- പുതിയൊരു ഡിവിഷൻ ആരംഭിച്ചു. 1981- രജത ജൂബിലി ആഘോഷം. 1986-87- Best School അവാർഡ്. 1992 ജൂലായ് 15- അറബി പഠനാരംഭം. 26 :7 1993- UP Section പുതിയ 7 ഡിവിഷൻ ആരംഭിച്ചു. 27/3/1994- Best School അവാർഡ് cherpu Subdistrict. ജൂൺ 2001 - Computer പഠനാരംഭം. ജൂൺ 2003 English medium Aided ആരംഭം. 2004-2005 Best School Award. 21 /7/2005- Golden jubilee ഉദ്ഘാടനം. 8/8/2005- Golden jubilee സ്മാരക മന്ദിരശിലാസ്ഥാപനം. 30/8/2005- ശുചിത്വം യു.പി വിഭാഗം. Award Cherpu Sub district. 5 / 9/2005- ഹരിത വിദ്യാലയ അവാർഡ്. 24/2/2006-Golden ju billee ആഘോഷവും സ്മാരക മന്ദിര ഉദ്ഘാടനം. 2006-07-Best school award cher pu Sub. 2011 - 2012 Best School Award. 2013-14 - Dest School Award. തൃശൂർ അതിരൂപത കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ്. 2014 - 2015- ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം. Evergreen Revolution - Album releasing Best 2ndschool award in cherPu . 2015-16- website ഉദ്ഘാടനം Soil RenaiSSance & Shining light. 2016-17 -Best School Award cherpu Sub district KCSL Best School Award international year of pulses 2017-2018-KCSL Best School Awad
ഗ്രോട്ടോ ആശീർവാദം Selection to Haritha vidhyalayam Reality Show School Bus lnauguration 2017-18- Best School Award II
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |