സെന്റ് ജോർജ് യു.പി.എസ്. വാഴൂർ ഈസ്റ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

റിട്ട. ജഡ്ജി പനം പുന്നയിൽ പി. ജെ. വർഗീസ് അവർകൾ വാഴൂർ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസാർത്ഥം  ഒരു സ്കൂൾ സ്ഥാപിക്കണമെന്നു തീരുമാനിക്കുകയും തനിക്ക് വാഴൂർ പതിനെട്ടാം മൈലിൽ ഉണ്ടായിരുന്ന എസ്റ്റേറ്റിന്റെ തെക്കുവശത്ത് രണ്ടേക്കർ സ്ഥലത്തു കൊല്ലവർഷം 1099 - ൽ അതായത്, ക്രിസ്താബ്ദം 1924 - ൽ സ്വന്തം ചിലവിൽ പണിത കെട്ടിടത്തിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു. അതിനു സെന്റ് ജോർജ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന് നാമകരണം ചെയ്‌തു.