സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/ദിശ

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31043 (സംവാദം | സംഭാവനകൾ) ('DISHA- സിവിൽ സർവീസ് മുതലായ മത്സര പരീക്ഷകൾക്കൊരുങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

DISHA- സിവിൽ സർവീസ് മുതലായ മത്സര പരീക്ഷകൾക്കൊരുങ്ങുവാനായി കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റ് ആരംഭിച്ച വിദ്യാഭ്യാസ പരിശീലന പരിപാടി. ദിശയുടെ സ്ക്കൂൾ തല ഉത്ഘാടനം 2021 ജൂലൈ 6 ന് ബഹുമാനപ്പെട്ട കോട്ടയം ജില്ലാ പഞ്ചായത്തംഗം ശ്രീ റജി എം ഫിലിപ്പോസ് നിർവഹിച്ചു.

English

Mathematics

Current affairs

General knowledge എന്നീ വിഭാഗങ്ങളിലായി 5, 6, 7, ക്ലാസുകളിലെ കുട്ടികൾക്ക് '' ദിശ" വഴിയായി പരിശീലനം നല്കുന്നു. എല്ലാ ചൊവ്വാഴ്ചയും നടക്കുന്ന പ്രസ്തുത പരിശീലനത്തിന്റെ തുടർച്ചയായി മാസാവസാനം അതിരൂപതാ തലത്തിൽ പരീക്ഷയും നടത്തുന്നു.

താഴെ പറയുന്ന കുട്ടികൾ ഇതുവരെ നടന്ന ദിശ പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി Corporate Toppers list ൽ ഇടം നേടിയവരാണ്

Class- 5

Haridas P A

Adone Scaria Biju

Anujamol V A

Gayathri Anil